സ്‌കൂളുകളിൽ ശീർഷകം തിരിച്ചറിയുവാനാകാതെ കിടക്കുന്ന തുകകളും ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന തുകകളും വിതരണം ചെയ്യാതെ കിടക്കുന്ന തുകകളും, താഴെ പറയുന്ന പ്രൊഫോർമയിൽ 0049 -04 -800 -80 മിസ്സലേനിയസ് റെസീപ്റ്റ് ആൻഡ് അദർ ഐറ്റംസ് " എന്ന ശീർഷകത്തിൽ തിരിച് അടച്ച് ചെലാന്റെ പകർപ്പ് 7 -4 -2017 -ന് മുമ്പായി വർക്കല എഇഒ യിൽ സമർപ്പിക്കേണ്ടതാണ്.
ഓഫീസിന്റെ പേര് . ........
നമ്പർ/ ശീർഷകംതിരിച്ചറിയാത്തതുക/ ചെലവഴിക്കാത്ത,വിതരണംനടത്താത്തതുക/ ചലാൻനമ്പർ/ ആകെ
No comments:
Post a Comment