Thursday, 21 December 2017

എല്‍പി, യുപി, എച്ച്എസ്സ് പ്രഥമഅധ്യാപകരുടെ യോഗം 
വര്‍ക്കല ബി ആര്‍ സി യില്‍ 23-12-2017,11മണിക്ക്
അജണ്ട: ശ്രദ്ധപ്രവര്‍ത്തനം,അക്കാഡമിക്ക് മാസ്റ്റര്‍പ്ലാന്‍,LSS-USS,etc

            യുറീക്ക ശാസ്ത്രകേരളം   
      വര്‍ക്കല  മേഖലാതല വിജ്ഞാനോത്സവം
                    2018 ജനുവരി 6,7  GLPGS  വര്‍ക്കല
          കേരളശാസ്ത്ര സാഹിത്യ പരിഷത്ത്‌  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണ ത്തോടെ നടത്തുന്ന യുറീക്ക ശാസ്ത്രകേരളം   വര്‍ക്കല  മേഖലാതല വിജ്ഞാനോത്സവം 2018 ജനുവരി     6,7 തീയതികളില്‍ GLPGS  വര്‍ക്കലയില്‍ നടക്കുകയാണ്.  സ്‌കൂള്‍ തലത്തില്‍ തിരഞ്ഞെടുത്ത  HS കുട്ടികളും, പഞ്ചായത്ത്/ മുനിസിപ്പൽ തലം  വിജ്ഞാനോത്സവത്തില്‍ തിരഞ്ഞെടുത്ത UP  കുട്ടികളും, തയ്യാറാക്കിയ നാടകം, പോസ്റ്ററുകള്‍, സര്‍ഗ്ഗാത്മകരചനകള്‍, അന്വേഷിക്കൂ കണ്ടെത്താം-പ്രൊജക്റ്റ്എന്നിവ മെച്ചപ്പെടുത്തി മേഖലാതലവിജ്ഞാനോത്സവ   കേന്ദ്രമായ GLPGS  വര്‍ക്കലയില്‍ 2018 ജനുവരി 6 ന് കൊണ്ടുവരണം. പേന,പെന്‍സില്‍,പശ,കത്രിക, കളര്‍, സ്കെയില്‍, പേപ്പര്‍,ഉച്ചഭക്ഷണം,     രജിസ്ട്രേഷന്‍ഫീസ് Rs 20/- എന്നിവകൂടി കരുതണം .            
നാടകം"രംഗോല്‍സവം" ഗ്രൂപ്പ് 6പേർ,                       പോസ്റ്റര്‍രചന"വര്‍ണോത്സവം"single 3 പേർ      
സര്‍ഗ്ഗാത്മകരചന൦-സര്‍ഗോത്സവം" single 3പേർ
അന്വേഷിക്കൂ കണ്ടെത്താം"പഠനോത്സവം" ഗ്രൂപ്പ് 3 പേർ .
        അന്വേഷണങ്ങള്‍ക്ക് 8281207794, 9447655179, 9446557664

No comments:

Post a Comment