Monday, 8 January 2018

പൊതുവിദ്യാഭ്യാസം - നവകേരളം കര്‍മ പരിപാടി - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -  വിഷന്‍ 100 പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച ഉത്തരവ്.

LP,UP,HS പ്രഥമ അധ്യാപകരുടെ യോഗം 
12/01/2018,  2  മണിക്ക് വര്‍ക്കല ബി ആര്‍ സി യില്‍
അജണ്ട:   അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ കരട്‌   ചര്‍ച്ച
                  ശ്രദ്ധ    പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് 
                  LSS- USS ,    Etc ... 

       E-TDS 3rd Quarter  ന് 9/17, 10/17, 11/17  മാസങ്ങളിലെ

ശംബള ബില്ലുകള്മായി  ഉച്ചയ്ക്ക്  1  മണിക്ക്  വരിക

 Last Date 31st Jan 2018  (Cashed bills of 1/10/2017 to 31/12/2017) 

No comments:

Post a Comment