Friday 12 March 2021

How to Update  11th Pay Revision Pay Fixation on Spark

ജീവനക്കാരുടെ പതിനൊന്നാമത്  ശമ്പളപരിഷ്‌കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ  അപ്‌ഡേഷനായി  . പതിനൊന്നാമത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം  അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്.

Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത   ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക.

വലതു വശത്തു  Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന്  ഉറപ്പു വരുത്തണം സർവീസ്  ബുക്ക്  വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണുന്ന update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററിയും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.

പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-Changes in the month-Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO നൽകുക ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.

How to Cancel Pay Revision Fixation

Salary Matters–Pay Fixation – 11th Pay Revision–Pay Fixation – 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക പുതിയ പേ അപ്ഡേറ്റ് ചെയ്ത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.വശത്തു  ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്‌താൽ പഴയ പേയിലേക്ക് revert ആകുന്നതാണ്. സർവീസ്  ഹിസ്റ്ററിയും അതനുസരിച്ചു അപ്ഡേറ്റ് ആകുന്നതാണ്

Saturday 23 November 2019


Mid Term Exam December 2019-Time Table

Text Book Indenting 2020-21:Circular | Online Link


ധനകാര്യ വകുപ്പ് - ജീവനക്കാര്യം - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി - 2020 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കൽ - ഉത്തരവ് പുറപ്പെടുവിച്ചു  
GPAI Scheme -Renewal of the scheme for the year 2020. GO(P) No. 159/2019/ Fin Dated 18.11.2019
GPAI Scheme -Nomination Form 1   |     Form II
GPAI Scheme -Claim Form

All DDOs authenticated to draw and disburse salary of employees should deduct the premium from the salary of all categories of employees included in the scheme for the month of November 2019 payable in December 2019

How to deduct GPAIS in Spark? 
Step 1: Select Salary Matters-Changes in the Month-Deductions-Add Deductions to All. 


Step 2: Select recovery Item as GPAI Scheme(375), Bill Type, Recovery amount :500, From date: 01/11/2019 To date: 30/11/2019. Then Click Proceed button. 
Check Deductions Details in Present Salary Details:-

Sunday 20 October 2019

2 nd TERM EXAM TIMETABLE HERE

മലയാളദിനാഘോഷം -മാർഗ്ഗനിർദേശങ്ങൾ സര്‍ക്കുലര്‍

ന്യുനപക്ഷ പ്രീ  മെട്രിക് സ്കോളർഷിപ്പ് അപേക്ഷ സമർപ്പണം/സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ 

Saturday 17 August 2019


Central Sector Pre-Matric Scholarship-Online Site|
 Circular 1| Circular 2| Circular 3

First Terminal Exam-Time Table LP.UP.HS&HSS



സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം Second Half സെലക്ട് ചെയ്യണം. (2019 ഫെബ്രുവരിയിൽ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം.Professional Tax deductions exists for....  employees. You may either remove these employees for reprocessing or continue with the remaining employees. ഇവിടെ ഇങ്ങനെ ഒരു മെസ്സേജ് കാണാം.
Remove Existing Prof. Tax  ഡിലീറ്റ് ചെയ്ത് കളഞ്ഞതിന് ശേഷം Include Prof. സെലക്ട് ചെയ്യുക.ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്(First Half :04/2019 To 9/2019)പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ Confirm  ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.

കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 04/2019 മുതല്‍ 9/2019 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.ഇത് പ്രിന്‍റ് എടുത്ത് DDO ഒപ്പ്  വച്ച് സീല്‍ ചെയ്ത് ആകെ തുകയും ചേര്‍ത്ത് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍  നല്‍കാം .
പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.പഞ്ചായത്തില്‍/മുന്‍സിപ്പാലിറ്റിയില്‍/തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍നേരിട്ട്നല്‍കുന്നവര്‍ഇങ്ങനെചെയ്യണം.ഇല്ലെങ്കില്‍പ്രസ്തുതBill Typeലെഎല്ലാവരുടേയും ഡിഡക്ഷനില്‍ ഈ തുക വന്നിരിക്കും.(ഡിഡക്ഷനില്‍ നിന്നും ഡിലീറ്റ് ചെയ്താലും മതി[Salary matters >Changes in month >Present Salary >Select Employee> Deductions] ).
STSB (Special Treasury Savings Bank Account) വഴി  Professional Tax സമര്‍പ്പിക്കാം
Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary) Prof Tax Entry വന്നിരിക്കും.ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.
ഒരു ജീവനക്കാരനെ Provisional Taxല്‍ നിന്നും മാറ്റി  നിര്‍ത്താന്‍ അയാളുടെ (Salary Matters-Changes in Month-Present Salary- Bill TypeSelect Option ആക്കി കണ്‍ഫേം ചെയ്യുക )താല്‍ക്കാലികമായി മാറ്റുക.

Professional Tax Statement  Software
BiMS WaMS  User Manual
സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള ലളിതമായ സോഫ്റ്റ്‍വെയര്‍.  എല്ലാ വര്‍ഷത്തേക്കും ഉപയോഗിക്കാവുന്ന തരത്തില്‍ മൈക്രോസോഫ്റ്റ് ആക്സസില്‍ തയ്യാറാക്കിയത്. ഒരു ഓഫീസിന് ഒന്ന് മതി.
Download Profession Tax Statement Software
Submitting Professional Tax Receipt with Salary Bill-Govt Order GO(P) No.195/09/Fin. dtd 20.05.2009
Professional Tax -Amendment-Kerala Municipality Bill 2008

Wednesday 5 June 2019

Tuesday 28 May 2019

പ്രവേശനോത്സവഗാനം 2019 HERE
OEC Premetric Scholarship 2019-2020:Circular

PRIMARY HM TRANSFER ORDER

TVM DIST
MEDiSEP Instructions | Login Page

സ്കൂള്‍ പ്രവേശനോത്സവം 2019-2020-നിർദ്ദേശങ്ങൾ

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2019-20 - പൊതു മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.   സര്‍ക്കുലര്‍ 

 ഉച്ചഭക്ഷണ പദ്ധതി -സ്കൂളുകളിൽ നിന്നുള്ള കുടിവെള്ള സാമ്പിളുകളുടെ പരിശോധന നടത്തുന്നത് -സംബന്ധിച്ച് .
E-Grantz 3.0 for Pre Matric- Order by DPI Dtd 18-05-2019
E-Grantz 3.0 for Pre Matric Scholarships-Instructions 08-05-2019
E-Grantz 3.0 for Pre -Matric Scholarships ( LPS/UPS/HS )- Help File

E-Grantz 3.0 Portal