INCOME TAX STATEMENT തയ്യാറാക്കാം.
2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കി ബാക്കി മുഴുവനായും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ടാക്സ് കൃത്യമായി കണക്കാക്കുന്നതിന്, നികുതി വിധേയ വരുമാനം ഏതൊക്കെ എന്നും ആദായ നികുതി ഇളവുകള്‍ ഏതൊക്കെ എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 'Income Tax Final Statement' തയ്യാറാക്കുന്നതിനും അരിയറുകള്‍ ലഭിച്ചത് മൂലം വന്ന അധിക നികുതി ഭാരത്തില്‍ നിന്നും റിലീഫ് നേടാന്‍ Form 10 E തയ്യാറാക്കുന്നതിനും നമുക്ക് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാം. മികച്ച സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുകയും നികുതി കണക്കാക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ആണ് ഇവിടെ.
Click below for Software to Prepare Final Statement and Form 10 E
Software to Prepare Final Statement
Software to Prepare FORM 10E for Tax Relief
No comments:
Post a Comment