E-TDS 3rd Quarter Last Date 31st Jan 2018 (1st October to 31st December)
LSS/USS Exam 2018 Online Registration Link| Help
ഓഖി ദുരിതാശ്വാസ നിധി DDOമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
1. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് SPARK ൽ നിന്നും കുറവ് ചെയ്യുന്ന തു ക അതത് DDO മാരുടെ Spl.TSB അകൗണ്ടിലേക്കാണ് ക്രഡിറ്റ് ആകുന്നത്.
2 . ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആകുന്ന 799011400003321 എന്ന അകൗണ്ടിലേക്ക് Credit ചെയ്യുന്നതിനായി പ്രസ്തുത തുകയ്ക്കുള്ള Spl TSB ചെക്ക് കൂടി ബില്ലിനൊപ്പം തരേണ്ടതാണ്.
3. ചെക്കിന്റെ പിറക് വശത്ത് Please transfer Credit to 799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്.
4 എല്ലാ DDO മാരും ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.(Spl.TSB A/C നമ്പർ 7 14 എന്ന് തുടങ്ങുന്നതാണ്.)
5 . ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.- SPARK OKHI ഫണ്ട് കുറവ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍
- LSS / USS സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
- GO -ഐഡഡ പ്രോവിഡന്റ് ഫണ്ട് അഡ്മിഷന്, ക്ലോഷര്‍ എന്നിവ GAIN PF ലൂടെ
- Circular - സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച്
Friday, 29 December 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment